1. out root

    ♪ ഔട്ട് റൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്മൂലനം ചെയ്യുക
    3. വേരോടെ പിഴുതുകളയുക
    4. തീരെ നശിപ്പിക്കുക
  2. rooted

    ♪ റൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂല, ആഴത്തിൽ വേരൂന്നിയ, ഉറച്ച, പ്രരൂഢ, വേരുറച്ച
    3. വേരുറച്ച, ഉറച്ചപോയ, ജഡ, സ്തബ്ധ, സ്തിമിത
  3. root something out

    ♪ റൂട്ട് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേരോടെ പിഴുതെടുക്കുക, പുഴക്കുക, കടപുഴക്കുക, പിഴുക, പിഴുതു കളയുക
    3. ഉന്മൂലനം ചെയ്യുക, വേരോടെ പിഴുതു കളയുക, വേരറുക്കുക, സമൂലം നശിപ്പിക്കുക, ദൂരീകരിക്കുക
    4. വെളിച്ചത്തു കൊണ്ടുവരുക, മറവിൽനിന്നു വെളിയിലാക്കുക, മാന്തിയെടുക്കുക, വെളിച്ചത്താക്കുക, മറനീക്കുക
  4. put down roots

    ♪ പുട്ട് ഡൗൺ റൂട്ട്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേരുപിടിക്കുക, വേരുറപ്പിക്കുക, സ്ഥിരപ്പെടുക, ഉറയ്ക്കുക, രൂഢമൂലമാകുക
  5. take root

    ♪ ടെയ്ക്ക് റൂട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേരുപിടിക്കുക, പിടിക്കുക, വേരുറയ്ക്കുക, ചുവടു പിടിക്കുക, മുളയ്ക്കുക
    3. സ്ഥാപിതമാകുക, ലബ്ധപ്രതിഷ്ഠമാകുക, സ്ഥാപിക്കപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക
  6. root for applaud

    ♪ റൂട്ട് ഫോർ അപ്ലോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹർഷാരവം മുഴക്കുക, അഭിനന്ദിക്കുക, പിന്താങ്ങുക, പിന്തുണ നൽകുക, കെെയടിച്ചംഗീകരിക്കുക
  7. deep-rooted

    ♪ ഡീപ്-റൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂഢമൂലമായ, ആഴത്തിലുള്ള, ആഴത്തിൽ വേരൂന്നിയ, ആഴത്തിൽക്കൊണ്ട, ആഴമുള്ള
  8. root and branch

    ♪ റൂട്ട് ആൻഡ് ബ്രാഞ്ച്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വേരോടെ, ചോടേ, നിമൂലം, സമൂലം, നിശ്ശേഷം
    3. സമ്പൂർണ്ണമായ, സമൂലമായ, മൊത്തമായ, മുഴുവനായ, തികഞ്ഞ
  9. root

    ♪ റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേര്, വേർ, മൂലം, കഴൽ, അംഘ്രി
    3. വേര്, പ്രഭവം, സ്രോതസ്, മൂലം, മൂട്
    4. മൂലം, ഉത്ഭവം, യോനി, പൂർവ്വികകുലം, മൂലഗോത്രം
    1. verb (ക്രിയ)
    2. വേരുപിടിക്കുക, പിടിക്കുക, വേരോടുക, ചുവടുപിടിക്കുക, വേരിറങ്ങുക
    3. നടുക, പാകുക, കുഴിച്ചിടുക, വിതയ്ക്കുക, തെെവയ്ക്കുക
    4. തപ്പിത്തിരിയുക, വാരിപ്പുറത്തിട്ടു പുറത്തിട്ടു തിരയുക, തിരയുക, ചികയുക, ചികഞ്ഞുനോക്കുക
  10. root fallacy

    ♪ റൂട്ട് ഫാലസി
    src:crowdShare screenshot
    1. noun (നാമം)
    2. മിഥ്യാധാരണയുടെ മൂലകാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക