- verb (ക്രിയ)
വേരോടെ പിഴുതെടുക്കുക, പുഴക്കുക, കടപുഴക്കുക, പിഴുക, പിഴുതു കളയുക
ഉന്മൂലനം ചെയ്യുക, വേരോടെ പിഴുതു കളയുക, വേരറുക്കുക, സമൂലം നശിപ്പിക്കുക, ദൂരീകരിക്കുക
വെളിച്ചത്തു കൊണ്ടുവരുക, മറവിൽനിന്നു വെളിയിലാക്കുക, മാന്തിയെടുക്കുക, വെളിച്ചത്താക്കുക, മറനീക്കുക