- phrasal verb (പ്രയോഗം)
വേരുപിടിക്കുക, പിടിക്കുക, വേരുറയ്ക്കുക, ചുവടു പിടിക്കുക, മുളയ്ക്കുക
സ്ഥാപിതമാകുക, ലബ്ധപ്രതിഷ്ഠമാകുക, സ്ഥാപിക്കപ്പെടുക, വികസിക്കുക, അഭിവൃദ്ധിപ്പെടുക
- verb (ക്രിയ)
ഹർഷാരവം മുഴക്കുക, അഭിനന്ദിക്കുക, പിന്താങ്ങുക, പിന്തുണ നൽകുക, കെെയടിച്ചംഗീകരിക്കുക
- verb (ക്രിയ)
വേരോടെ പിഴുതെടുക്കുക, പുഴക്കുക, കടപുഴക്കുക, പിഴുക, പിഴുതു കളയുക
ഉന്മൂലനം ചെയ്യുക, വേരോടെ പിഴുതു കളയുക, വേരറുക്കുക, സമൂലം നശിപ്പിക്കുക, ദൂരീകരിക്കുക
വെളിച്ചത്തു കൊണ്ടുവരുക, മറവിൽനിന്നു വെളിയിലാക്കുക, മാന്തിയെടുക്കുക, വെളിച്ചത്താക്കുക, മറനീക്കുക
- adjective (വിശേഷണം)
രൂഢമൂലമായ, ആഴത്തിലുള്ള, ആഴത്തിൽ വേരൂന്നിയ, ആഴത്തിൽക്കൊണ്ട, ആഴമുള്ള
- phrasal verb (പ്രയോഗം)
വേരുപിടിക്കുക, വേരുറപ്പിക്കുക, സ്ഥിരപ്പെടുക, ഉറയ്ക്കുക, രൂഢമൂലമാകുക
- phrase (പ്രയോഗം)
വേരോടെ, ചോടേ, നിമൂലം, സമൂലം, നിശ്ശേഷം
സമ്പൂർണ്ണമായ, സമൂലമായ, മൊത്തമായ, മുഴുവനായ, തികഞ്ഞ
- noun (നാമം)