1. rope in

    ♪ റോപ്പ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പങ്കെടുക്കാൻ പ്രരിപ്പിക്കുക
  2. rope someone in, rope someone into

    ♪ റോപ്പ് സംവൺ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക
  3. know the ropes

    ♪ നോ ദ റോപ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  4. rope

    ♪ റോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കയർ, കയറ്, കയിറ്, പാശം, പാശനം
    1. verb (ക്രിയ)
    2. കയറുകൊണ്ടു കെട്ടുക, കയറിട്ടു കെട്ടുക, വരിയുക, ചുറ്റിക്കെട്ടുക, മുറുക്കിച്ചുറ്റുക
  5. straw-rope

    ♪ സ്ട്രോ-റോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽക്കയർ
  6. wire-rope

    ♪ വയർ-റോപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിന്താക്കുഴപ്പം സംഭവിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുക
  7. rope walk

    ♪ റോപ്പ് വോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പിപ്പാലം
  8. rope-manship

    ♪ റോപ്പ്-മാൻഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഞാണിൻമേൽ കളിയിലുള്ള വൈദഗ്ദ്യം
  9. learn the ropes

    ♪ ലേൺ ദ റോപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണിപഠിക്കുക
  10. on the ropes

    ♪ ഓൺ ദ റോപ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരാജായത്തിനടുത്തെത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക