1. ropes end

    ♪ റോപ്സ് എൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറടാവ്
  2. be at the end of the rope

    ♪ ബീ ആറ്റ് ദ എൻഡ് ഓഫ് ദ റോപ്പ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്ഷമ നശിക്കുക
  3. at the end of one's rope

    ♪ ആറ്റ് ദി എൻഡ് ഓഫ് വൺസ് റോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിപ്പിക്കപ്പെട്ട, വിഹത, രന്ധിത, പിരിമുറുക്കമുള്ള, ക്ലേശം അനുഭവപ്പെട്ട
    1. idiom (ശൈലി)
    2. ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക