-
rose red
♪ റോസ് റെഡ്- adjective (വിശേഷണം)
- റോസ്പോലെ ചുവന്ന
-
dog rose
♪ ഡോഗ് റോസ്- noun (നാമം)
- ഒരു തരം കാട്ടു റോസ്
-
rose-pink
♪ റോസ്-പിങ്ക്- noun (നാമം)
- ഒരു പാടല വർണ്ണച്ചായം
-
rock-rose
♪ റോക്ക്-റോസ്- noun (നാമം)
- അശ്മലറോസാച്ചെടി
-
rose plant
♪ റോസ് പ്ലാന്റ്- noun (നാമം)
- പനിനീർച്ചെടി
- റോസാച്ചെടി
-
rose apple
♪ റോസ് ആപ്പിൾ- noun (നാമം)
- ഞാവൽ
- ജംബു ഫലം
-
china rose
♪ ചൈന റോസ്- noun (നാമം)
- ചെമ്പരുത്തി
-
rose petals
♪ റോസ് പെറ്റൽസ്- noun (നാമം)
- റോസാപ്പൂവിന്റെ ഇതൾ
-
rose-lipped
♪ റോസ്-ലിപ്ഡ്- adjective (വിശേഷണം)
- റോസ് വർണ്ണമായ ചുണ്ടുകളുള്ള
-
rose colour
♪ റോസ് കളർ- noun (നാമം)
- കൽപിത സൗന്ദര്യം
- ഒരിനം ചുവപ്പ്