- verb (ക്രിയ)
ഒരു സംഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ പറയുക
- verb (ക്രിയ)
ആദർശവത്കരിക്കുക, കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, യാഥാർത്ഥ്യബോധം ഇല്ലാതിരിക്കുക, മാതൃകയാക്കുക
കാല്പനിക പരിവേഷം നൽകുക, കാല്പനികവത്കരിക്കുക, കാല്പനികതയിൽ അഭിരമിക്കുക, കാല്പനികസങ്കല്പങ്ങളിൽ മുഴുകുക, ആദർശവത്കരിക്കുക
- adjective (വിശേഷണം)
അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
പൂർണ്ണാരോഗ്യമുള്ള, ആരോഗ്യകരമായ, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, ദൃഢഗാത്രനായ