1. rotation

    ♪ റോട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, ഭ്രമി, ഭ്രാന്തി, ചക്രഗതി
    3. തിരിച്ചിൽ, ഭ്രമണം, പരിഭ്രമം, പരിഭ്രമണം, കറക്കം
    4. ചാക്രികത, ചാക്രികഗതി, അനുക്രമം, ക്രമണിക, പിൻതുടർച്ച
  2. rotator

    ♪ റോട്ടേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുഴറ്റുന്ന പേശി
    3. കറങ്ങുന്നയന്ത്രം
  3. rotate

    ♪ റോട്ടേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറങ്ങുക, തിരിയുക, ചുറ്റുക, വട്ടത്തിൽ തിരിയുക, ചുഴലുക
    3. ചാക്രികമായി വരുക, ഇടവിട്ടിടവിട്ടു വരുക, തവണവച്ചു ചെയ്യുക, പരിവർത്തിപ്പിക്കുക, ഊഴം വച്ചുപ്രവർത്തിക്കുക
  4. orbit rotation

    ♪ ഓർബിറ്റ് റോട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രമണപഥത്തിലെ സഞ്ചാരം
  5. rotating

    ♪ റോട്ടേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാക്രികം, കറങ്ങുന്ന, അക്ഷത്തിനു ചുറ്റും കറങ്ങുന്ന, ചുറ്റുന്ന, തിരി
  6. rotational

    ♪ റോട്ടേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാക്രികം, കറങ്ങുന്ന, അക്ഷത്തിനു ചുറ്റും കറങ്ങുന്ന, ചുറ്റുന്ന, തിരി
  7. occur in rotation

    ♪ ഒക്കർ ഇൻ റൊട്ടേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറി മാറി സംഭവിക്കുക, മാറിമാറി വരുക, ഒന്നിടവിട്ടു സംഭവിക്കുക, ഇടകലർന്നതായിരിക്കുക, ഇടകലർന്നു വരുക
  8. take in rotation

    ♪ ടെയ്ക്ക് ഇൻ റോട്ടേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഴം വച്ചുകൊടുക്കുക, തവണ വച്ചെടുക്കുക, മാറിമാറിയെടുക്കുക, ഒന്നിടവിട്ടു മാറ്റുക, മാറ്റിമാറ്റിയെ ടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക