1. Rotational

    ♪ റോറ്റേഷനൽ
    1. വിശേഷണം
    2. ചാക്രികമായി സംഭവിക്കുന്ന
  2. Orbit rotation

    ♪ ഓർബറ്റ് റോറ്റേഷൻ
    1. നാമം
    2. ഭ്രമണപഥത്തിലെ സഞ്ചാരം
  3. Rotate

    ♪ റോറ്റേറ്റ്
    1. -
    2. കറക്കുക
    3. ഭ്രമണം ചെയ്യിക്കുക
    1. ക്രിയ
    2. ചുറ്റുക
    3. ഉരുട്ടുക
    4. കറങ്ങുക
    5. ഭ്രമണം ചെയ്യുക
    6. തിരിയുക
    7. ഊഴമായി ചെയ്യുക
  4. Rotating

    ♪ റോറ്റേറ്റിങ്
    1. നാമം
    2. കറങ്ങൽ
  5. Rotation

    ♪ റോറ്റേഷൻ
    1. -
    2. ഉരുൾച്ച
    1. നാമം
    2. പരിവർത്തനം
    3. തുടരുക
    4. പരിവൃത്തി
    5. ക്രമം
    6. ഭ്രമണം
    7. കറക്കം
    8. ഭൂമിയുടെ ഭ്രമണം
    9. ഊഴം
    10. ആനുപൂർവ്യം
    11. ചുറ്റൽ
    12. കറങ്ങൽ
  6. Rotator

    1. നാമം
    2. കറങ്ങുന്നയന്ത്രം
    3. ചുഴറ്റുന്ന പേശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക