1. rote by rote

    ♪ റോട്ട് ബൈ റോട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാണാപ്പാഠമരുവിട്ടുകൊണ്ട്, ആവർത്തനാഭ്യാസത്തിലൂടെ, അർത്ഥമറിയാതെ ഉരുവിട്ട്, കാണാപ്പാഠമായി, ചൊല്ലിച്ചൊല്ലി
  2. rote

    ♪ റോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയാളശബദം, മണിമുഴക്കം, മണിയടി, ശബ്ദം, ഹോൺ
  3. by rote

    ♪ ബൈ റോട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തത്തയെപ്പോലെ, കാണാപ്പാഠം, മുഖപാഠം, ബുദ്ധിശൂന്യമായി, സ്വയമേവ
    1. phrase (പ്രയോഗം)
    2. മനഃപാഠമായി, കാണാപ്പാഠമായി, ഹൃദിസ്ഥം, കണ്ഠസ്ഥ, എതുറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി
    3. എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി, കാണാപ്പാഠമറിയാവുന്ന, തെറ്റാതെ ഉരുവിട്ട, ഓർമ്മയിൽനിന്നു കൃത്യമായി ഉരുവിട്ട്, കൃത്യമായി ഓർത്തെടുത്ത്
  4. learn by rote

    ♪ ലേൺ ബൈ റോട്ട്,ലേൺ ബൈ റോട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപാഠമാക്കുക, എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കുക, കാണാപ്പാഠമാക്കുക, മനഃപാഠം പഠിക്കുക, ഹൃദിസ്ഥമാക്കുക
    1. verb (ക്രിയ)
    2. മനഃപാഠം പഠിക്കുക, ഓർമ്മയിൽ വയ്ക്കുക, ഓർത്തുവയ്ക്കുക, ഓർക്കുക, ഓരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക