1. rotten

    ♪ റോട്ടൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴുകുന്ന, ചീയുന്ന, ചീത്തയായ, ജീർണ്ണീഭവിക്കുന്ന, ദ്രവിക്കുന്ന
    3. കേടുവന്ന, കേടുള്ള, അട്ട, കേടായ, പുഴുവന്ന
    4. അഴിമതി നിറഞ്ഞ, ദുഷിച്ച, കെട്ട, വെടക്ക്, തത്ത്വദീക്ഷയില്ലാത്ത
    5. വൃത്തികെട്ട, മോശമായ, ക്രൂരമായ, അഹിതകരമായ, ഹീനമായ
    6. മോശപ്പെട്ട, കൊള്ളരുതാത്ത, ചീത്ത, കച്ചട, പരിതാപ നിലയിലുള്ള
  2. rottenness

    ♪ റോട്ടൺനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗന്ധം
  3. become rotten

    ♪ ബികം റോട്ടൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജീർണ്ണിക്കുക, ക്ഷയിക്കുക, ദുഷിക്കുക, കെടുക, കെട്ടുനശിക്കുക
  4. go rotten

    ♪ ഗോ റോട്ടൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചീത്തയാകുക, കേടാകുക, കേടുവരുക, ചെത്തുപോവുക, ചീയുക
  5. dirty rotten

    ♪ ഡർട്ടി റോട്ടൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വെറുക്കത്തക്ക, നികൃഷ്ടനായ, വഷളായ, അധമനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക