1. rot

    ♪ റോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേട്, അഴുകൽ, ജീർത്തി, ജീർണ്ണത, ജീർണ്ണിക്കൽ
    3. ജീർണ്ണത, അപകർഷണം, കെടുതി, ദുഷിക്കൽ, നാശം
    4. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    1. verb (ക്രിയ)
    2. ജീർണ്ണിക്കുക, ക്ഷയിക്കുക, ദുഷിക്കുക, കെടുക, കെട്ടുനശിക്കുക
    3. ചീയുക, അഴുകുക, പുഴുക്കുക, ചീഞ്ഞളിഞ്ഞുപോകുക, കെട്ടുപോകുക
    4. അധഃപതിക്കുക, പ്രപതിക്കുക, നശിച്ചു പോവുക, ക്ഷയിക്കുക, കുമയുക
  2. the rot

    ♪ ദ റോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അസംബന്ധം
    3. മാരകമായ ചെമ്മരിയാടു രോഗം
    4. അനാശാസ്യനില
  3. rotting

    ♪ റോട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഴുകുന്ന, ചീയുന്ന, ചീത്തയായ, ജീർണ്ണീഭവിക്കുന്ന, ദ്രവിക്കുന്ന
    3. പൂപ്പുപിടിച്ച, ജീർണ്ണിച്ച, പൂപ്പുകൊണ്ടുമൂടിയ, പൂത്ത, പൂപ്പലടിച്ച
    4. ചീഞ്ഞ, ചീഞ്ഞളിഞ്ഞ, അളിഞ്ഞ, അളിയുന്ന, ചീഞ്ഞളിയുന്ന
    5. ചീയുന്ന, അഴുകുന്ന, ക്ഷയ, ചീഞ്ഞളിയുന്ന, അളിഞ്ഞ
    6. രുചിഗന്ധമുള്ള, ചൂരുള്ള, ഗന്ധം വമിക്കുന്ന, നാറ്റമുള്ള, മണമുള്ള
  4. plant rot

    ♪ പ്ലാന്റ് റോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഴുക്കുത്ത്, പുഴുത്തുള, പൂപ്പുരോഗം, കേട്, അഴുകൽ
  5. rot away

    ♪ റോട്ട് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂപ്പു പിടിക്കുക, പൂപ്പലുണ്ടാകുക, ജീർണ്ണിക്കുക, കെടുക, തരം കെടുക
  6. gut-rot

    ♪ ഗട്ട്-റോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം, പേത്തണ്ണീർ
    3. ചാരായം, ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക