1. roué

    ♪ റൗഇ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർന്നടപ്പുകാരൻ, സദാചാരനിരതനല്ലാത്ത പുരുഷൻ, ലമ്പടൻ, ലിമ്പടൻ, ലമ്പാകൻ
    3. വിടൻ, സ്ത്രീലോലൻ, ഭ്രമരൻ, സ്ത്രീജിതൻ, സ്ത്രൈണൻ
    4. ലെെംഗികസുഖാന്വേഷിയായ പണക്കാരൻ, ഭോഗനിരതൻ, അഭികൻ, കാമി, സ്ത്രീലമ്പടൻ
    5. കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ
    6. ദുർവൃത്തൻ, ഭോഗി, മോഹി, വിഷ്ഠൻ, വിടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക