1. rough

    ♪ റഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കനായ, പരുത്ത, പ്രഖര, പരുപരുത്ത, അമസൃണ
    3. പരുക്കൻ, എഴുന്നു നിൽക്കുന്ന, കോറ, അസ്നിഗ്ദ്ധ, ഉദൂഢ
    4. വരണ്ട, പരുപരുപ്പായ, പരുപരുത്ത, തോൽപോലുള്ള, കാറ്റും വെയിലുമേറ്റ
    5. കർക്കശമായ, രൂക്ഷമായ, പരു, ശ്രുതികടു, പരുഷമായ
    6. തീക്ഷ്ണമായ, കവർപ്പുള്ള, അമ്ലരസമുള്ള, ശട, പുളിപ്പുള്ള
    1. noun (നാമം)
    2. ബാഹ്യരേഖാചിത്രം, സ്ഥൂലലേഖനം, കരട്, ഏകദേശരൂപം, ആദ്യപകർപ്പ്
    3. ചട്ടമ്പി, റൗഡി, പോക്കിരി, തിമിരൻ, തെമ്മാടി
    1. verb (ക്രിയ)
    2. പിറുപിറുക്കുക
  2. roughly

    ♪ റഫ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ
    3. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    4. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
  3. rough cop

    ♪ റഫ് കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യത്തെ കരട് പകർപ്പ്
  4. rough hew

    ♪ റഫ് ഹ്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥൂലാകൃതിയാക്കുക
  5. rough deal

    ♪ റഫ് ഡീൽ
    src:crowdShare screenshot
    1. noun (നാമം)
    2. മോശപ്പെട്ട പെരുമാറ്റം
  6. rough edge

    ♪ റഫ് എഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുഷവാക്കുകൾ
  7. rough cast

    ♪ റഫ് കാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച
  8. rough rice

    ♪ റഫ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻ അരി
    3. നെല്ല്
  9. rough luck

    ♪ റഫ് ലക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അർഹിക്കുന്നതിലും മോശമായ അനുഭവം
  10. to rough it

    ♪ ടു റഫ് ഇറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വലിയ കഷ്ടം സഹിച്ചും ഉദ്യമിക്കുക
    3. വിശപ്പും ദാഹവും സഹിക്കുക
    4. സ്ഥൂലീകരിക്കുക
    5. രൂക്ഷമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക