1. rough house

    ♪ റഫ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലഹം, വഴക്ക്, കോലാഹലം, മാറടിപ്പ്, ശണ്ഠ
    3. അവ്യവസ്ഥ, ഉന്തും തള്ളും അടിപിടിയും, കൂട്ടയടി, കടിപിടി, സംഘർഷം
    4. സംഘട്ടനം, ഉന്തുംതള്ളും, പോര്, കയ്യാങ്കളി, കശപിശ
    5. സംഘട്ടനം, ഉന്തും തള്ളും, പോര്, കടിപിടി, കയ്യാങ്കളി
    6. യുദ്ധം, കലഹം, വഴക്ക്, വഴക്കും വക്കാണവും, ദന്തകൂരം
    1. verb (ക്രിയ)
    2. പോരാടുക, കലഹിക്കുക, വഴക്കിടുക, മലയുക, അടികൂടുക
  2. rough-house

    ♪ റഫ്-ഹൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏറ്റുമുട്ടുക, തമ്മിൽ പിടിച്ചുമറിയുക, അടികൂടുക, അടിയിടുക, അടിപിടി നടത്തുക
    3. ഉറക്കെ കലഹിക്കുക, ബഹളം കൂട്ടുക, പോരാടുക, മുക്കരിക്കുക, വഴക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക