1. roughly

    ♪ റഫ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ
    3. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    4. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
  2. rough hew

    ♪ റഫ് ഹ്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥൂലാകൃതിയാക്കുക
  3. rough something out

    ♪ റഫ് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴുക്കൻമട്ടിൽ നക്കൽ തയ്യാറാക്കുക, നക്കൽ തയ്യാറാക്കുക, രേഖാരൂപം തയാറാക്കുക, പ്രാഥമിക രേഖാചിത്രം ഉണ്ടാക്കുക, തസ്ഥൂലവർണ്ണനം നല്കുക
  4. rough

    ♪ റഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കനായ, പരുത്ത, പ്രഖര, പരുപരുത്ത, അമസൃണ
    3. പരുക്കൻ, എഴുന്നു നിൽക്കുന്ന, കോറ, അസ്നിഗ്ദ്ധ, ഉദൂഢ
    4. വരണ്ട, പരുപരുപ്പായ, പരുപരുത്ത, തോൽപോലുള്ള, കാറ്റും വെയിലുമേറ്റ
    5. കർക്കശമായ, രൂക്ഷമായ, പരു, ശ്രുതികടു, പരുഷമായ
    6. തീക്ഷ്ണമായ, കവർപ്പുള്ള, അമ്ലരസമുള്ള, ശട, പുളിപ്പുള്ള
    1. noun (നാമം)
    2. ബാഹ്യരേഖാചിത്രം, സ്ഥൂലലേഖനം, കരട്, ഏകദേശരൂപം, ആദ്യപകർപ്പ്
    3. ചട്ടമ്പി, റൗഡി, പോക്കിരി, തിമിരൻ, തെമ്മാടി
    1. verb (ക്രിയ)
    2. പിറുപിറുക്കുക
  5. rough and ready

    ♪ റഫ് ആൻഡ് റെഡി,റഫ് ആൻഡ് റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, പെട്ടെന്നുള്ള ആവശ്യത്തിലേക്കു ധൃതിയിൽ തയ്യാറാക്കിയതെങ്കിലും ആവശ്യത്തിനു പര്യാപ്തമായ, സങ്കീർണ്ണമല്ലാത്ത, തൽക്കാലത്തേക്കുള്ള, അടിസ്ഥാനപരമായ
  6. rough cloth

    ♪ റഫ് ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പരുക്കൻതുണി
  7. rough and tumble

    ♪ റഫ് ആൻഡ് ടംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, ഉന്തും തള്ളും അടിപിടിയും, കൂട്ടയടി, കടിപിടി, സംഘർഷം
  8. rough someone up

    ♪ റഫ് സംവൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചുശരിയാക്കുക, നല്ല തല്ലുകൊടുക്കുക, കണക്കിനു പ്രഹരിക്കുക, ശരിപ്പെടുത്തുക, പീഡിപ്പിക്കുക
  9. rough kindness

    ♪ റഫ് കൈൻഡ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മാർത്ഥതയില്ലാത്ത കാരുണ്യം
  10. to rough it

    ♪ ടു റഫ് ഇറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വലിയ കഷ്ടം സഹിച്ചും ഉദ്യമിക്കുക
    3. വിശപ്പും ദാഹവും സഹിക്കുക
    4. സ്ഥൂലീകരിക്കുക
    5. രൂക്ഷമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക