- 
                    Roughness♪ റഫ്നസ്- നാമം
- 
                                കാർക്കശ്യം
- 
                                പാരുഷ്യം
- 
                                നിരപ്പില്ലായ്മ
- 
                                സംക്ഷബ്ധത
- 
                                പരുപരുപ്പ്
- 
                                മിനുസക്കുറവ്
 
- 
                    Rough and ready♪ റഫ് ആൻഡ് റെഡി- വിശേഷണം
- 
                                ഏതാണ്ട് തൃപ്തികരമായ
- 
                                സങ്കീർണ്ണമല്ലാത്ത
- 
                                സമയക്കുറവുമൂലം ലളിതമായി മാത്രം തയ്യാറാക്കിയ
 
- 
                    Rough and tumble♪ റഫ് ആൻഡ് റ്റമ്പൽ- വിശേഷണം
- 
                                ക്രമവിരുദ്ധമായ
- 
                                നിയമങ്ങൾക്കു നിരക്കാത്ത
- 
                                അടുക്കും ചിട്ടയുമില്ലാത്ത
 
- 
                    Rough cast♪ റഫ് കാസ്റ്റ്- -
- 
                                അപൂർണ്ണമായി വികസിപ്പിച്ചെടുത്ത
 - വിശേഷണം
- 
                                കുമ്മായവും ചരലും ചേർത്തു നിർമ്മിച്ച
 
- 
                    Rough cloth♪ റഫ് ക്ലോത്- നാമം
- 
                                പരുക്കൻതുണി
 
- 
                    Rough cop♪ റഫ് കാപ്- നാമം
- 
                                ആദ്യത്തെ കരട് പകർപ്പ്
 
- 
                    Rough deal♪ റഫ് ഡീൽ- നാമം
- 
                                മോശപ്പെട്ട പെരുമാറ്റം
 
- 
                    Rough edge♪ റഫ് എജ്- നാമം
- 
                                പരുഷവാക്കുകൾ
 
- 
                    Rough handing♪ റഫ് ഹാൻഡിങ്- നാമം
- 
                                ക്രമരഹിതമായോ ദ്രാഹപരമായോ കൈകാര്യം ചെയ്യൽ
 
- 
                    Rough hew♪ റഫ് ഹ്യൂ- ക്രിയ
- 
                                സ്ഥൂലാകൃതിയാക്കുക