1. round

    ♪ റൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്താകാരമായ, വൃത്ത, പ്രവൃത്ത, സുവൃത്ത, വൃത്താകൃതിയുള്ള
    3. ഗോളാകൃതിയായ, ഉരുണ്ട, മാംസള, പുഷ്ടിയുള്ള, മാംസളമായ
    4. ആഴമുള്ള, ഗഹനം, ഗാഢം, മുഴങ്ങുന്ന, അഗാധ
    5. പൂർണ്ണമായ, തീർത്തുമുള്ള, മുഴുവനായ, സമഗ്രം, സകലം
    6. അകൃത്രിമ, കപടമറ്റ, നിഷ്കളങ്കം, നിർവ്യാജം, ഋജു
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റി, വലയം ചെയ്ത്, ചുറ്റും, വലയരൂപേണ, ചുറ്റിക്കൊണ്ട്
    3. പരക്കേ, നിരക്കേ, എല്ലായിടത്തും, നിരവേ, ഊടുപാട്
    1. noun (നാമം)
    2. ഉണ്ട, ഉരുള, ഉരുണ്ട വസ്തു, ഗോള, വട്ട
    3. ചുറ്റ്, ചുറ്റൽ, പരിക്രാന്തി, പരിസ്കന്ദം, പര്യയണം
    4. ഘട്ടം, തലം, പ്രാഥമികമത്സരം, പരീക്ഷണമത്സരക്കളി, മുറ
    5. വട്ടം, പരമ്പര, നിര, വരി, അനുക്രമം
    6. വെടിയുണ്ട, തോക്കു നിറയ്ക്കാനുപയോഗിക്കുന്ന ലോഹകോളം, പീരങ്കിയുണ്ട, തിര, തോട്ടാ
    1. verb (ക്രിയ)
    2. വലംവയ്ക്കുക, ചുറ്റിച്ചുറ്റി ചരിക്കുക, വട്ടമിടുക, വട്ടംവച്ചു സഞ്ചരിക്കുക, വലത്തിടുക
  2. roundly

    ♪ റൗണ്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീക്ഷ്ണമായി, തീവ്രമായി, പ്രചണ്ഡമായി, ശക്തിയായി, തറപ്പിച്ച്
    3. തീർത്ത്, സർവ്വഥാ, അശേഷമായി, അപ്പാടെ, സമ്പൂർണ്ണമായി
  3. round-up

    ♪ റൗണ്ട്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടം, യോഗം, സഭ, ഒന്നിച്ചുചേർക്കൽ, അണിനിരത്തൽ
    3. സംഭവവിവരണ സംക്ഷേപം, സംഗ്രഹം, ചുരുക്കം, സാരാർത്ഥം, സംക്ഷേപം
  4. go round

    ♪ ഗോ റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വട്ടം കറങ്ങുക, ഉരുളുക, കറങ്ങുക, ചുറ്റുക, തിരിയുക
    3. ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക
  5. round on

    ♪ റൗണ്ട് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാക്കുകൾകൊണ്ട് ആക്രമിക്കുക, പെട്ടെന്നു കേറി ആക്രമിക്കുക, ആക്രമിക്കുക, ശണ്ഠകൂടുക, കടുപ്പിച്ചു പറയുക
  6. come round

    ♪ കം റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    3. പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
    4. ഉണ്ടാകുക, നടക്കുക, ആകുക, ഇടയാകുക, ഇടവരുക
    5. സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക, പോയി കാണുക
  7. round hand

    ♪ റൗണ്ട് ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുണ്ട കൈയക്ഷരം
  8. pull round

    ♪ പുൾ റൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രോഗവിമുക്തനാകുക
  9. round trip

    ♪ റൗണ്ട് ട്രിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രദക്ഷിണപര്യടനം
  10. round game

    ♪ റൗണ്ട് ഗെയിം
    src:crowdShare screenshot
    1. noun (നാമം)
    2. കക്ഷിപിരിയാത്ത ശീട്ടുകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക