1. round something off

    ♪ റൗണ്ട് സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിനുസപ്പെടുത്തുക, നിരപ്പാക്കുക, ഒരേനിരപ്പാക്കുക, ചിന്തേരിടുക, ചിന്തേരുകൊണ്ടു മിനുസപ്പെടുത്തുക
    3. തൃപ്തികരമായി പൂർത്തിയാക്കുക, തീർക്കുക, പൂർണ്ണമാക്കുക, ചെയ്തു തീർക്കുക, അവസാന മിനുക്കു പണികൾ ചെയ്യുക
  2. round someone, round something

    ♪ റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
  3. pack something round

    ♪ പാക്ക് സംത്ഥിംഗ് റൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കേടാകാതിരിക്കാൻ ഭദ്രമായി പൊതിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക