1. round the clock

    ♪ റൗണ്ട് ദ ക്ലോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
    3. തുടർച്ചയായ, അവിച്ഛിന്ന, സ്ഥിരമായ, നിർത്താതെയുള്ള, തുടരെയുള്ള
  2. round-the-clock

    ♪ റൗണ്ട്-ദ-ക്ലോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരാമമില്ലാത്ത, നിറുത്താത്ത, അവിച്ഛിന്ന, നിത്യ, തുടർച്ചയായ
    3. സ്ഥിരമായ, സുസ്ഥിരമായ, തുടർച്ചയായ, തുടരെയുള്ള, നിരന്തര
    4. തുടർച്ചയായ, പരമ്പരിത, നിരവധി, നിരവധിക, ഇടതടവില്ലാത്ത
    5. സ്ഥിരമായ, തുടർച്ചയായുള്ള, തുടരെയുള്ള, നിർത്താതെ തുടരുന്ന, നിർത്താതെ പ്രവർത്തിക്കുന്ന
    6. നിത്യമായ, അനന്ത, ഇളകാത്ത, സ്ഥിരമായ, അവിരാമമായ
    1. adverb (ക്രിയാവിശേഷണം)
    2. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക