1. roundabout

    ♪ റൗണ്ടബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളവുള്ള, വക്രഗതിയായ, വളഞ്ഞുതിരിഞ്ഞ, ചൊവ്വല്ലാത്ത, നേരെയുള്ളതല്ലാത്ത
    3. പരോക്ഷമായ, വളച്ചുകെട്ടിപ്പറയുന്ന, കാടുകേറിയ, വളഞ്ഞരീതിയിലുള്ള, വക്രഗതിയിലുള്ള
    1. noun (നാമം)
    2. ചുറ്റ്, ട്രാഫിക് സർക്കിൾ, വൃത്തം
    3. യന്ത്രഊഞ്ഞാൽ, ആട്ടത്തൊട്ടിൽ, ചെന്ത്രോഞ്ഞാല്, വട്ടാട്ടക്കൂടാരം, ചക്രദോള
  2. round about

    ♪ റൗണ്ട് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
  3. roundabout route

    ♪ റൗണ്ടബൗട്ട് റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിമാറിപ്പോകൽ, തിരിവ്, വളഞ്ഞവഴി, എന്തെങ്കിലും ഒഴിവാക്കാൻ വേണ്ടി മാറിപ്പോകാനുള്ള വഴി, ചുറ്റിവളഞ്ഞുള്ള വഴി
  4. in a roundabout way

    ♪ ഇൻ എ റൗണ്ടബൌട്ട് വേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, വക്രമായി, വളഞ്ഞുതിരിഞ്ഞ്, ചുറ്റിവളഞ്ഞ്, കുടിലഗതിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക