1. round someone, round something

    ♪ റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
  2. round about

    ♪ റൗണ്ട് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
  3. go round

    ♪ ഗോ റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വട്ടം കറങ്ങുക, ഉരുളുക, കറങ്ങുക, ചുറ്റുക, തിരിയുക
    3. ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക
  4. round

    ♪ റൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്താകാരമായ, വൃത്ത, പ്രവൃത്ത, സുവൃത്ത, വൃത്താകൃതിയുള്ള
    3. ഗോളാകൃതിയായ, ഉരുണ്ട, മാംസള, പുഷ്ടിയുള്ള, മാംസളമായ
    4. ആഴമുള്ള, ഗഹനം, ഗാഢം, മുഴങ്ങുന്ന, അഗാധ
    5. പൂർണ്ണമായ, തീർത്തുമുള്ള, മുഴുവനായ, സമഗ്രം, സകലം
    6. അകൃത്രിമ, കപടമറ്റ, നിഷ്കളങ്കം, നിർവ്യാജം, ഋജു
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റി, വലയം ചെയ്ത്, ചുറ്റും, വലയരൂപേണ, ചുറ്റിക്കൊണ്ട്
    3. പരക്കേ, നിരക്കേ, എല്ലായിടത്തും, നിരവേ, ഊടുപാട്
    1. noun (നാമം)
    2. ഉണ്ട, ഉരുള, ഉരുണ്ട വസ്തു, ഗോള, വട്ട
    3. ചുറ്റ്, ചുറ്റൽ, പരിക്രാന്തി, പരിസ്കന്ദം, പര്യയണം
    4. ഘട്ടം, തലം, പ്രാഥമികമത്സരം, പരീക്ഷണമത്സരക്കളി, മുറ
    5. വട്ടം, പരമ്പര, നിര, വരി, അനുക്രമം
    6. വെടിയുണ്ട, തോക്കു നിറയ്ക്കാനുപയോഗിക്കുന്ന ലോഹകോളം, പീരങ്കിയുണ്ട, തിര, തോട്ടാ
    1. verb (ക്രിയ)
    2. വലംവയ്ക്കുക, ചുറ്റിച്ചുറ്റി ചരിക്കുക, വട്ടമിടുക, വട്ടംവച്ചു സഞ്ചരിക്കുക, വലത്തിടുക
  5. get round someone

    ♪ ഗെറ്റ് റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
  6. bring someone round

    ♪ ബ്രിംഗ് സംവൺ റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക
    3. അനുനയിക്കുക, വശപ്പെടുത്തക, പറഞ്ഞുപാട്ടിലാക്കുക, പറഞ്ഞുബോദ്ധ്യപ്പെടുത്തുക, പറഞ്ഞു വിശ്വസിപ്പിക്കുക
  7. merry-go-round

    ♪ മെറി-ഗോ-റൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടിയാട്ടക്കൂടാരം, ആട്ടുതൊട്ടിൽ, പൊങ്ങിക്കറങ്ങുന്ന കളിത്തൊട്ടി, തൂക്കുപാവകളുടെ പുറത്തിരുന്നുള്ള തൊട്ടിൽ കറക്കം, ഉല്ലാസക്കറക്കം
  8. come round

    ♪ കം റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    3. പരിവർത്തനപ്പെടുക, മറ്റൊരാളാൽ സ്വാധീനിക്കപ്പെടുക, മറ്റൊരാളുടെ അഭിപ്രായഗതിയോടു യോജിക്കുക, മനം മാറുക, മനസ്സുമാറ്റുക
    4. ഉണ്ടാകുക, നടക്കുക, ആകുക, ഇടയാകുക, ഇടവരുക
    5. സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക, പോയി കാണുക
  9. nose around, nose about, nose round

    ♪ നോസ് അറൌണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
  10. round the bend

    ♪ റൗണ്ട് ദ ബെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക