1. roundheeled

    ♪ റൗണ്ട്ഹീൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗികബന്ധങ്ങളുള്ള, ഭോഗാസക്തിമുഴുത്ത, ദുർന്നടത്തയുള്ള, കാമാസക്തമായ
    3. ദുരാചാരമായ, ദുർവൃത്തമായ, വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗിബന്ധങ്ങളുള്ള, കുത്തഴിഞ്ഞ
    4. സദാചാരക്കാര്യത്തിൽ നിഷ്ഠ കുറവുള്ള, ദുരാചാരമുള്ള, വ്യഭിചാരിയായ, കാമാസക്തമായ, അനിയന്ത്രിതജീവിതം നയിക്കുന്ന
    5. സദാചാരശുദ്ധിയില്ലാത്ത, എളുപ്പം വശപ്പെടുന്ന, വിഷയാസക്തി കൂടുതലുള്ള, അഴിഞ്ഞാടുന്ന, കുത്തഴിഞ്ഞജീവിതം നയിക്കുന്ന
  2. roundheel

    ♪ റൗണ്ട്ഹീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിസാരിക, അവിശാരി, അഭിസാരിണി, വേശ്യ, വേശ
    3. അഭിസാരിക, അവിശാരി, വാരനാരി, വാരമാനിനി, വേശ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക