1. round up

    ♪ റൗണ്ട് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെണ്ടകൊട്ടിവിളിപ്പിക്കുക, അടിച്ചുകൂട്ടി പിടികൂടുക, വളഞ്ഞുപിടിക്കുക, കവർച്ചക്കാർ, കൊള്ളക്കാർ മുതലായ പിടികിട്ടേണ്ട പുള്ളികളെ അവരുടെ സങ്കേതത്തിൽ വളഞ്ഞു ബന്ധിക്കുക
    1. verb (ക്രിയ)
    2. കാലിമേയ്ക്കുക, ആടുകളെനയിക്കുക, കന്നടിക്കുക, കന്നുകാലികളെ മേയ്ക്കുക, മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്യുക
    3. വരിനിറുത്തുക, അണിനിരത്തുക, സമൂഹിക്കുക, വിളിച്ചുകൂട്ടുക, ഒരിടത്തു വിളിച്ചുകൂട്ടുക
    4. ഏകീകരിക്കുക, വിളിച്ചുകൂട്ടുക, ശേഖരിക്കുക, വിളിച്ചുചേർക്കുക, സംഘടിപ്പിക്കുക
    5. അണിനിരത്തുക, സെെന്യം ചേർക്കുക, വിളിച്ചുകൂട്ടുക, പടകൂടുക, പടകൂട്ടുക
    6. വിളിച്ചുകൂട്ടുക, വിളിച്ചുവരുത്തുക, വരാൻ കല്പിക്കുക, കല്പനകൊടുത്തു വരുത്തുക, വിളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക