1. rouse

    ♪ റൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണർത്തുക, ഉറക്കത്തിൽ നിന്ന് ഉണർത്തുക, തട്ടിയുണർത്തുക, തൊട്ടുണർത്തുക, കുലുക്കിയുണർത്തുക
    3. എണീല്ക്ക, ഉണരുക, ഉണർന്നെഴുന്നേൽക്കുക, ഒണരുക, ഉറക്കം വിട്ടുണരുക
    4. ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ഉണർച്ച വരുത്തുക, ഉത്സാഹിപ്പിക്കുക, ഇളക്കിവിടുക
    5. പ്രകോപിപ്പിക്കുക, ശല്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, കോപിപ്പിക്കുക, കോപം കൊണ്ടു ഭ്രാന്തുപിടിപ്പിക്കുക
    6. ഉണർത്തുക, തോന്നിപ്പിക്കുക, സൂചന കൊടുക്കുക, ഉത്തേജിപ്പിക്കുക, പ്രകോപിപ്പിക്കുക
  2. work something up rouse

    ♪ വർക്ക് സംതിംഗ് അപ് റൗസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക, പറഞ്ഞുപറഞ്ഞ് എരിവേറ്റുക, ഉത്തേജിപ്പിക്കുക, പതുക്കെ ഉത്സാഹമുണർത്തുക
  3. rousing passions

    ♪ റൗസിംഗ് പാഷൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വികാരാവേശം ഉണർത്തുന്ന
  4. rouse one from

    ♪ റൗസ് വൺ ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളിൽ താൽപര്യമുണ്ടാക്കുക
  5. rousing

    ♪ റൗസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കുന്ന, ആവേശഭരിതമാക്കുന്ന, ആവേശകരം, പ്രബോധകമായ, ഉന്മാഥ
  6. rousing passion

    ♪ റൗസിംഗ് പാഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വികാരതരളത ഉണർത്തുന്ന
  7. one-rous

    ♪ വൺ-റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയാസമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, അദ്ധ്വാനകരം, ക്ലേശാവഹമായ
  8. rabble-rousing

    ♪ റാബിൾ-റൗസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ്യദ്രോഹപരമായ, കലാപം ജനിപ്പിക്കത്തക്ക, ദേശവിരുദ്ധമായ, പ്രക്ഷോഭാത്മകമായ, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന
    3. പ്രകോപന, തീവ്രവികാരമുണർത്തുന്ന, പ്രകോപനപരമായ, കോപോദ്ദീപക, വികാരങ്ങളെ ജ്വലിപ്പിക്കുന്ന
    4. കൊള്ളിവയ്ക്കുന്ന, മത്സരം ജനിപ്പിക്കുന്ന, ശണ്ഠ ഉണ്ടാക്കുന്ന, വിദ്വേഷജനകമായ, വികാരം ആളിക്കത്തിക്കുന്ന
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ
  9. rouse oneself

    ♪ റൗസ് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    1. phrasal verb (പ്രയോഗം)
    2. ഏഴുന്നേൽക്കുക, എഴുനിൽക്കുക, എണീക്കുക, എഴിക്കുക, എഴീക്കുക
    1. verb (ക്രിയ)
    2. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, ബോധിക്കുക, ഉണർന്നെഴുന്നേൽക്കുക
    3. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, ബോധിക്കുക, ഉണർന്നെഴുന്നേൽക്കുക
    4. ഉണരുക, എണീക്കുക, എഴിക്കുക, എഴീക്കുക, കിടക്കയിൽനിന്ന് എഴുന്നേല്ക്കുക
    5. ഉണരുക, എണീല്ക്ക, എഴിക്കുക, എഴീക്കുക, ഉണർന്നെഴുന്നേൽക്കുക
  10. malodo-rous

    ♪ മലോഡോ-റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാറുന്ന, നാറ്റമുള്ള, ദുർഗ്ഗന്ധി, നാറ്റമടിക്കുന്ന, പൂതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക