1. rouse oneself

    ♪ റൗസ് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    1. phrasal verb (പ്രയോഗം)
    2. ഏഴുന്നേൽക്കുക, എഴുനിൽക്കുക, എണീക്കുക, എഴിക്കുക, എഴീക്കുക
    1. verb (ക്രിയ)
    2. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, ബോധിക്കുക, ഉണർന്നെഴുന്നേൽക്കുക
    3. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, ബോധിക്കുക, ഉണർന്നെഴുന്നേൽക്കുക
    4. ഉണരുക, എണീക്കുക, എഴിക്കുക, എഴീക്കുക, കിടക്കയിൽനിന്ന് എഴുന്നേല്ക്കുക
    5. ഉണരുക, എണീല്ക്ക, എഴിക്കുക, എഴീക്കുക, ഉണർന്നെഴുന്നേൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക