1. roust

    ♪ റൗസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയ്യേറ്റം ചെയ്യുക, കെെകാര്യം ചെയ്യുക, കെെകൊണ്ടു തള്ളുക, മെയ്ക്കിട്ടു കേറുക, മെയ്ത്തല തൊടുക
    3. പീഡിപ്പിക്കുക, ശല്യപ്പെടുത്തുക, സ്വൈരം കെടുത്തുക, തൊന്തരവു ചെയ്ക, ശല്യംചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക