1. route

    ♪ റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. റൂട്ട്, സഞ്ചാരമാർഗ്ഗം, സഞ്ചാരപഥം, മാർഗ്ഗം, സരണി
    1. verb (ക്രിയ)
    2. നയിക്കുക, ലക്ഷീകരിക്കുക, ലാക്കാക്കുക, അയയ്ക്കുക, കൊടുത്തയയ്ക്കുക
  2. rout

    ♪ റൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തോറ്റോടൽ, പിൻവാങ്ങൽ, പിന്നോട്ടം, ഓടിപ്പോക്ക്, പായൽ
    3. അമ്പേപരാജയപ്പെടൽ, തികഞ്ഞ പരാജയം, പരിപൂർണ്ണപരാജയം, അപജയം, സമ്പൂർണ്ണ പരാജയം
    1. verb (ക്രിയ)
    2. പലായനം ചെയ്യിക്കുക, തുരത്തിയോടിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, ഓടിക്കുക, പായിക്കുക
    3. അമ്പേ പരാജയപ്പെടുത്തുക, കട പുഴക്കുക, തോല്പിച്ചു തകർക്കുക, തോല്പിക്കുക, ഒതുക്കുക
  3. en route

    ♪ എൻ റൂട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വഴിമദ്ധ്യേ, അഭ്യദ്ധ്വം, ഇടയ്ക്ക്, മദ്ധ്യതഃ, വരുംവഴി
  4. sea-route

    ♪ സീ റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽവഴി
    3. സമുദ്രപാത
  5. alternative route

    src:ekkurupShare screenshot
    1. noun (നാമം)
    2. ബെെപാസ്, ഒരു നഗരിത്തി തിരക്കുപിടിച്ച ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് വാഹനങ്ങൾക്കു പോകത്തക്കവണ്ണം ഉണ്ടാക്കുന്ന മറ്റൊരു റോഡ്, കെെവഴി, ഒഴിഞ്ഞ വഴി, ഇടവഴി
    3. വ്യതിചലനം, വഴിമാറിപ്പോകൽ, വക്രമം, അവക്രമം, തിരിഞ്ഞുപോകൽ
  6. roundabout route

    ♪ റൗണ്ടബൗട്ട് റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിമാറിപ്പോകൽ, തിരിവ്, വളഞ്ഞവഴി, എന്തെങ്കിലും ഒഴിവാക്കാൻ വേണ്ടി മാറിപ്പോകാനുള്ള വഴി, ചുറ്റിവളഞ്ഞുള്ള വഴി
  7. planned route

    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാമാർഗ്ഗം, സഞ്ചാരമാർഗ്ഗം, യാത്രാപരിപാടി, വിശദമായ സഞ്ചാരപദ്ധതി, നിശ്ചിതയാത്രാപരിപാടി
  8. through route

    ♪ ത്രൂ റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാത, വഴി, രത്ഥ്യ, നടവഴി, നേർവഴി
  9. access route

    src:ekkurupShare screenshot
    1. noun (നാമം)
    2. പാത, വഴി, രത്ഥ്യ, നടവഴി, നേർവഴി
  10. escape route

    ♪ എസ്കേപ്പ് റൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർഗ്ഗമനം, വെളിയിലേക്കുള്ള ഗതി, നിർഗ്ഗമം, നിർഗ്ഗമനം, വിസരം
    3. നിർഗ്ഗമനമാർഗ്ഗം, വാതിൽ, പുറത്തേക്കുള്ള വഴി, പുറത്തേക്കുള്ള വാതിൽ, കതക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക