1. routine

    ♪ റൂട്ടീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, ക്രമാനുസാരമായ, ക്രമപ്രകാരമുള്ള, മുറപ്രകാരമുള്ള, സാധാരണനിലവാരമുള്ള
    3. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, അരസികം, മടുപ്പിക്കുന്ന
    1. noun (നാമം)
    2. ദിനചര്യ, ദിനചര്യം, ദിനസരി, ചര്യ, ചര്യാ
    3. അഭിനയം, പ്രകടനം, ആവിഷ്കരണം, സംഗീതശില്പം, സംഗീതഘടകം
  2. routine work

    ♪ റൂട്ടീൻ വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യവും ചെയ്യുന്ന ജോലി
  3. daily routine

    ♪ ഡെയ്ലി റൂട്ടീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദിനചര്യ
    3. ദിനക്രമം
    4. നിത്യകർമ്മം
    5. നിത്യാനുഷ്ഠാനം
  4. know the routine

    ♪ നോ ദ റൂട്ടീൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  5. boring routine

    ♪ ബോറിംഗ് റൂട്ടീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരസജീവിതം, വിരസമായ ദിനചര്യ, ഒരേ മട്ടിലുള്ള പ്രവൃത്തി, ഏകതാനത, വെെചിത്ര്യമില്ലാത്ത ജീവിതരീതി
  6. routine practice

    ♪ റൂട്ടീൻ പ്രാക്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറ, നടപടിക്രമം, പതിവ്, ക്രമം, നിത്യം
  7. routinely

    ♪ റൂട്ടീൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിക്കടി, ഇടയ്ക്കിടെ, ഇടയിടെ, ഇടയ്ക്ക്, മദ്ധ്യതഃ
    3. പലപ്പോഴും, അസകൃത്, അടിക്കടി, വാരം, കൂടെക്കൂടെ
    4. സാധാരണ, സമാമന്യേന, പരക്കെ, പൊതുവേ, സാധാരണമായി
    5. പൊതുവേ, നിരന്തരം, പകലുംരാവും, നിരപ്പെ, അടിയ്ക്കടി
    6. കീഴ്നടപ്പനുസരിച്ച്, മാമൂൽപ്രകാരം, സാധാരണ, പൊതുവേ, പരക്കെ
    1. phrase (പ്രയോഗം)
    2. മിക്കപ്പോഴും, അസകൃത്, പലപ്പോഴും, പതിവായി, തുടരെത്തുടരെ
  8. routineness

    ♪ റൂട്ടീൻനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക