1. rove

    ♪ റോവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിത്തിരിയുക, അലഞ്ഞുനടക്കുക, വിരയുക, വെറുതെ ചുറ്റിത്തിരിയുക, ചുറ്റിയടിക്കുക
  2. roving ambassador

    ♪ റോവിംഗ് ആംബാസിഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂടിയാലോചനകൾക്കായി വിവിധ രാജ്യങ്ങൾ സഞ്ചരിക്കുന്ന സ്ഥാനപതി
  3. on the rove

    ♪ ഓൺ ദ റോവ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പര്യടനത്തിൽ
  4. roving eye

    ♪ റോവിംഗ് ഐ
    src:crowdShare screenshot
    1. noun (നാമം)
    2. ചുറ്റും നോക്കുന്ന കണ്ൺ
  5. rove around

    ♪ റോവ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
  6. roving

    ♪ റോവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുന്ന, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത
    3. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
    4. കുടിയേറിപ്പാർക്കുന്ന, പ്രവാസിയായ, സഞ്ചരിക്കുന്ന, പഥിക, വഴി നടക്കുന്ന
    5. ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, നാടോടിയായ, ചുറ്റിനടക്കുന്ന, ഭ്രമണശീലമായ
    6. സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക