1. Royal's

    ♪ റോയൽസ്
    1. -
    2. രാജാവിന്റെ
    3. രാജ്ഞിയുടെ
    4. രാജ്ഞിക്കു ചേർന്ന
    5. വളരെ മികച്ച
    1. വിശേഷണം
    2. ഗംഭീരമായ
    3. രാജയോഗ്യമായ
    4. രാജകീയമായ
    5. ആഡംബരപരമായ
    6. രാജതുല്യമായ
    7. ഔദാര്യശീലമുള്ള
    8. രാജാവിനെയോ രാജ്ഞിയേയോ സംബന്ധിച്ച
    1. നാമം
    2. രാജകുടുംബാംഗം
  2. Pair royal

    ♪ പെർ റോയൽ
    1. നാമം
    2. ഒരേ ജാതിയിൽപ്പെട്ട മൂന്നു കളിച്ചീട്ടുകൾ
  3. Royal bard

    ♪ റോയൽ ബാർഡ്
    1. നാമം
    2. ആസ്ഥാനഗായകൻ
  4. Royal blue

    ♪ റോയൽ ബ്ലൂ
    1. നാമം
    2. കടും നീല നിറം
    3. ഉജ്ജ്വലമായ നീല വർണ്ണം
  5. Royal camp

    ♪ റോയൽ കാമ്പ്
    1. നാമം
    2. രാജകീയപാളയം
  6. Royal coffers

    ♪ റോയൽ കാഫർസ്
    1. നാമം
    2. രാജകീയഖജനാവ്
  7. Royal command

    ♪ റോയൽ കമാൻഡ്
    1. നാമം
    2. രാജാജ്ഞ
  8. Royal commission

    ♪ റോയൽ കമിഷൻ
    1. നാമം
    2. രാജാവ് ഏർപ്പെടുത്തുന്ന അന്വേഷണ കമ്മീഷൻ
  9. Royal elephant

    ♪ റോയൽ എലഫൻറ്റ്
    1. നാമം
    2. രാജകീയമായ ആന
  10. Royal families

    ♪ റോയൽ ഫാമലീസ്
    1. നാമം
    2. കുലീനകുടുംബങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക