1. rub something out

    ♪ റബ് സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മായ്ച്ചുകളയുക, നിർമ്മാർജ്ജനം ചെയ്യുക, എടുത്തുമാറ്റുക, വെട്ടിക്കളയുക, നീക്കം ചെയ്യുക
  2. rub something

    ♪ റബ് സംത്തിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുമ്മുക, തേച്ചുനീക്കിക്കളയുക, അഴുക്കകറ്റുക, തുടച്ചുകളയുക, കഴുകുക
  3. rub something up

    ♪ റബ് സംത്തിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേച്ചു മിനുസപ്പെടുത്തുക, മിനുക്കുക, മിനുസം വരുത്തുക, തിളക്കം വരുത്തുക, തേച്ചുമിനുക്കുക
  4. rub something raw

    ♪ റബ് സംത്തിംഗ് റോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരസുക, ഉരയുക, ഉരസിക്കൊണ്ടു പോവുക, ഉരുമ്മുക, ഉരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക