1. rubberneck

    ♪ റബർനെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    3. സാക്ഷി, പങ്കെടുക്കാതെ കാഴ്ചക്കാരനായി നിൽക്കുന്നവൻ, മൂകസാക്ഷി, കാഴ്ചക്കാരൻ, കാണി
    4. നിരീക്ഷകൻ, വീക്ഷിക്കുന്നവൻ, അവലോകയിതാ, അവലോകയിതാവ്, ദർശനക്കാരൻ
    5. കാഴ്ചക്കാരൻ, ദൃക്സാക്ഷി, കർമ്മസാക്ഷി, പ്രത്യക്ഷദർശി, സാക്ഷി
    6. നോട്ടക്കാരൻ, നോക്കിനിൽക്കുന്നവൻ, കാഴ്ചക്കാരൻ, ദർശനക്കാരൻ, കാണി
    1. verb (ക്രിയ)
    2. നോക്കുക, അവലോകിക്കുക, ആലോകിക്കുക, ഉപലക്ഷിക്കുക, ലക്ഷിക്കുക
    3. കണ്ണുതുറിപ്പിച്ചു നോക്കുക, ഉറ്റുനോക്കുക, നിർനിമേഷമായി നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
    4. അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
    5. പൊട്ടനെപ്പോലെ പകച്ചുനോക്കുക, മര്യാദയില്ലാതെ തുറിച്ചുനോക്കുക, വായ്പൊളിച്ചു തുറിച്ചു നോക്കുക, തുറിച്ച കണ്ണുകൾ പതിപ്പിക്ക, കണ്ണുതുറിപ്പിച്ചു നോക്കുക
    6. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക