1. rubbish

    ♪ റബിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയ്ക്കുവകയില്ലാത്ത, ഫലപ്രദായനിയല്ലാത്ത, ഗുണംപിടിക്കാത്ത, മോശമായ, മോശപ്പെട്ട
    1. noun (നാമം)
    2. ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, ചപ്പ്, ചവറ്, അശണ്ട
    3. അസംബന്ധം, നിരർത്ഥകമായ വാചാടോപം, നിരർത്ഥകത, മിഥ്യാഭാഷണം, അസംബന്ധഭാഷണം
    1. verb (ക്രിയ)
    2. വിമർശിക്കുക, കുറ്റപ്പെടുത്തുക, കുറ്റംചുമത്തുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക
  2. good riddance to bad rubbish

    ♪ ഗുഡ് റിഡൻസ് ടു ബാഡ് റബിഷ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു മഹാശല്യം ഒഴിവായി
  3. rubbishing

    ♪ റബിഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
  4. talk rubbish

    ♪ ടോക്ക് റബ്ബിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസംബന്ധം പറയുക, ബാലിശമായി സംസാരിക്കുക, ബുദ്ധിയില്ലാതെ സംസാരിക്കുക, അസംബന്ധം പുലമ്പുക, മകനെപ്പോലെ സംസാരിക്കുക
  5. rubbish heap

    ♪ റബിഷ് ഹീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
  6. rubbish dump

    ♪ റബിഷ് ഡംപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
    3. കുപ്പ, കുപ്പക്കൂന, തൊട്ടിക്കുഴി, എച്ചിൽക്കുഴി, കുപ്പക്കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക