- verb (ക്രിയ)
രാകുക, രാവുക, അരാവുക, അരാകുക, അരംകൊണ്ടു രാകുക
കുതിരപ്പണി എടുക്കുക, മോടിപിടിപ്പിക്കുക, കുതിരകളെ കുളിപ്പിച്ചു വൃത്തിയാക്കി തയ്യാറാക്കി നിറുത്തുക, തോൽപതമിടുക, മാർജ്ജനം ചെയ്യുക
മിനുക്കുക, ഉരച്ചു മിനുസപ്പെടുത്തുക, ഒപ്പമിടുക, ഉല്ലേഖിക്കുക, വയക്കുക