1. ruckus

    ♪ റക്കസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരവകോലഹലം, കുഴപ്പം, കലക്കം, ക്ഷോഭം, ബഹളം
    3. ഒച്ചപ്പാട്, ഒച്ചപ്പാടും ബഹളവും, പ്രതിഷേധം, കലാപം, കുഴപ്പം
    4. ബഹളം, ഒച്ചപ്പാട്, അരവം, അരവ്, ആരവം
    5. കലങ്ങിമറിഞ്ഞ രംഗം, ബഹളസ്ഥലം, കൂട്ടക്കലക്കം, ഒച്ചയും ബഹളവും നിറഞ്ഞ ക്രമരാഹിത്യത്തിന്റെ രംഗം, എക്കച്ചക്കം
    6. ഒച്ചയും ബഹളവും, തിരക്ക്, ബഹളം, ഒച്ചപ്പാട്, ഒച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക