1. ruction

    ♪ റക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കലക്കം, കലക്കൽ, കലക്ക്, കുഴപ്പം
  2. ructions

    ♪ റക്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലങ്ങിമറിഞ്ഞ രംഗം, ബഹളസ്ഥലം, കൂട്ടക്കലക്കം, ഒച്ചയും ബഹളവും നിറഞ്ഞ ക്രമരാഹിത്യത്തിന്റെ രംഗം, എക്കച്ചക്കം
    3. ബഹളം, വിക്ഷോഭം, പ്രക്ഷുബ്ധാവസ്ഥ, കലക്കം, ഉജ്ജൃംഭണം
    4. മുറവിളി, ഉൽക്ക്രോശം, കോളിളക്കം, കോലാഹലം, കളകളം
    5. പ്രതിഷേധം, എതിർപ്പ്, ഭിന്നാഭിപ്രായം, പരാതികൾ, ഒച്ചപ്പാട്
    6. കുഴപ്പം, ലഹള, കലഹം, പ്രക്ഷുബ്ധത, മുറകേട്
  3. fracas ructions trouble

    ♪ ഫ്രാക്കാസ് റക്ഷൻസ് ട്രബ്ബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കലക്കം, കലക്കൽ, കലക്ക്, കുഴപ്പം
  4. ballyhoo. ructions

    ♪ ബാലിഹൂ. റക്ഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംക്ഷോഭം, കലാപം, കോലാഹലം, ബഹളം, ഒച്ചപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക