- noun (നാമം)
ഷോക്ക്, ഞെട്ടൽ, നടുക്കം, ഞടുക്കം, ഞെടുക്കം
മതിഭ്രമവിമുക്തി, യാഥാർത്ഥ്യദർശനം, അപ്രീതി, അതൃപ്തി, ഇച്ഛാഭംഗം
അപ്രതീക്ഷിതസംഭവം, ആശ്ചര്യഹേതു, ഞെട്ടൽ, നടുക്കം, ഞടുക്കം
- noun (നാമം)
രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം
- noun (നാമം)
തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം
- adjective (വിശേഷണം)
ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
നല്ല ആരോഗ്യമുള്ള, ബലിഷ്ഠകായമായ, കായബലമുള്ള, നിരുജ, അരോഗദൃഢഗാത്രമായ
- idiom (ശൈലി)
നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ