1. rude

    ♪ റൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, രൂക്ഷ, സംസ്കാരശൂന്യമായ, മര്യാദയില്ലാത്ത
    3. അസഭ്യമായ, സഭ്യേതരം, ദുഷിച്ച, പങ്കില, മലിന
    4. മര്യാദയില്ലാത്ത, പെട്ടെന്നുള്ള, അപ്രതീക്ഷിതമായ, അവിചാരിതമായ, പരുഷമായ
    5. പുരാതനമായ, പഴഞ്ചനായ, പ്രാകൃതമായ, ആദിമ, പ്രാഥമികമായ
    6. അശിക്ഷിതം, അനഭ്യസ്തമായ, അനഭിജ്ഞം, നിരക്ഷരണ്ടുക്ഷിയായ, പഠിപ്പില്ലാത്ത
  2. rudeness

    ♪ റൂഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം
    3. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
    4. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
    5. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
    6. തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം
  3. be rude to

    ♪ ബി റൂഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിന്ദിക്കുക, അവമാനിക്കുക, അപമാനിക്കുക, അധിക്ഷേപിക്കുക, ആക്രോശിക്കുക
    3. ശകാരിക്കുക, ചീത്തപറയുക, ചീത്തവിളിക്കുക, അഭിക്ഷേപിക്കുക, നിന്ദിക്കുക
  4. rude awakening

    ♪ റൂഡ് അവേക്കനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഷോക്ക്, ഞെട്ടൽ, നടുക്കം, ഞടുക്കം, ഞെടുക്കം
    3. മതിഭ്രമവിമുക്തി, യാഥാർത്ഥ്യദർശനം, അപ്രീതി, അതൃപ്തി, ഇച്ഛാഭംഗം
    4. അപ്രതീക്ഷിതസംഭവം, ആശ്ചര്യഹേതു, ഞെട്ടൽ, നടുക്കം, ഞടുക്കം
  5. pointed rudeness

    ♪ പോയിന്റഡ് റൂഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം
  6. rude retorts

    ♪ റൂഡ് റിട്ടോർട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കുത്തരം, പ്രത്യുത്തരം, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം
  7. be rude

    ♪ ബി റൂഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    3. തിരിച്ചുപറയുക, തർക്കുത്തരം പറയുക, ധിക്കാരമായി സംസാരിക്കുക, കേട്ടതി ശേഷം പറയുക, ഒറ്റ പറയുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
  8. rudely

    ♪ റൂഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കമായി, കുറിക്കുകൊള്ളുന്ന രീതിയിൽ, നിർമ്മര്യാദമായി, അപര്യാദമായവിധം ചുരുക്കി, പരുഷമായി
  9. in rude health

    ♪ ഇൻ റൂഡ് ഹെൽത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
    3. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    4. നല്ല ആരോഗ്യമുള്ള, ബലിഷ്ഠകായമായ, കായബലമുള്ള, നിരുജ, അരോഗദൃഢഗാത്രമായ
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക