1. rudimentary

    ♪ റൂഡിമെന്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാഥമികമായ, ആദ്യത്തെ, ആദ്യപാഠം സംബന്ധിച്ച, അടിസ്ഥാനപരം, പ്രാഥമികതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന
    3. ആദിമ, പുരാതനം, പഴഞ്ചൻ, പ്രാകൃതമായ, പരുക്കൻ
    4. വളർച്ചയുടെ പ്രാഥമികഘട്ടത്തിലുള്ള, പൂർണ്ണവളച്ചയെത്താത്ത, അപൂർണ്ണമായ, പണി തീരാത്ത, അലസിയ
  2. rudimentary version

    ♪ റൂഡിമെന്ററി വേർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രൂണം, ബീജം, ജീവബിന്ദു, ജീവകണം, ജീവകണിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക