1. ruffle

    ♪ റഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുളി, ഞൊറി, ഞൊറിയൽ, ഞൊറിവച്ചലങ്കരിക്കൽ, ചിത്രവേല
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
    3. ഓളമുണ്ടാക്കുക, തിരയിളക്കമുണ്ടാക്കുക, ഓളമടിക്കുക, അലതല്ലുക, തരംഗമുണ്ടാകുക
    4. അലട്ടുക, അലോസരപ്പെടുത്തുക, സംക്ഷോഭിപ്പിക്കുക, ശല്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക
  2. to ruffle the feelings

    ♪ ടു റഫിൾ ദ ഫീലിംഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുപിതനാക്കുക
  3. ruffling

    ♪ റഫ്ളിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഴക്കാളിയായ
    3. ശൺഠകൂടുന്ന
  4. ruffled

    ♪ റഫിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. അസ്വസ്ഥനായ, പ്രക്ഷൂബ്ധനായ, ആകുലനായ, മനസ്സുകലങ്ങിയ, താറുമാറായ
    4. തൊങ്ങലുള്ള, തൊങ്ങൽ വച്ചലങ്കരിച്ച, കിന്നരിവച്ച, ചുരുൾത്തൊങ്ങലുള്ള, ഞൊറിവച്ച
    5. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    6. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
    1. phrase (പ്രയോഗം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
  5. ruffle someone's feathers

    ♪ റഫിൾ സംവൺസ് ഫെദേഴ്സ്,റഫിൾ സംവൺസ് ഫെദേഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    3. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
    4. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    5. ചൊറിച്ചിലുണ്ടാക്കുക, ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക
    6. വെറിപിടിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, അലട്ടുക, അലോസരപ്പെടുത്തുക, അസഹ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക