- verb (ക്രിയ)
അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
അടിച്ചമർത്തുക, പീഡിപ്പിക്കുക, അർദ്ദിക്കുക, അവമർദ്ദിക്കുക, ഉപദ്രവിക്കുക
സ്വേച്ഛാധിപത്യം നടത്തുക, നിഷ്ഠുരവാഴ്ച നടത്തുക, ക്രൂരമായി ഹിംസിക്കുക, ഉഗ്രവാഴ്ച നടത്തുക, ആധിപത്യം സ്ഥാപിക്കുക. അധികാരം ചെലുത്തുക
ഞെരുക്കുക, പീഡിപ്പിക്കുക, അധികഭാരം വയ്ക്കുക, മർദ്ദിക്കുക, കഷ്ടപ്പെടുത്തുക
- adjective (വിശേഷണം)
കണിശക്കാരനായ, നിഷ്കൃഷ്ടമായ, കർക്കശമായ, കടുത്ത, കർക്കർശതയുള്ള