1. ruling part

    ♪ റൂളിംഗ് പാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരിക്കുന്ന പാർട്ടി
  2. measuring rule

    ♪ മെഷറിംഗ് റൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തൂക്കം അഥവാ മുക്കാൽമഞ്ചാടി
  3. rule book

    ♪ റൂൾ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ജോലിയിലോ സ്ഥാപനത്തിലോ പാലിക്കേണ്ട നിയമങ്ങൾ
  4. rule nisi

    ♪ റൂൾ നിസി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക കേസിനു മാത്രം പ്രസക്തിയുള്ള കോടതിവിധി
  5. ruling

    ♪ റൂളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണ, ഭരിക്കുന്ന, വാഴുന്ന, അധികാരത്തിലിരിക്കുന്ന, ആധിപത്യമുള്ള
    3. ഭരണത്തിലിക്കുന്ന, ഭരണം നടത്തുന്ന, അധികാരത്തിലിരിക്കുന്ന, ക്ഷത്രിയ, മേൽക്കോയ്മയുള്ള
    4. പ്രധാനമായ, പ്രബലമായ, സർവ്വപ്രബലമായ, സ്ഥാനബലമുള്ള, പ്രധാനപ്പെട്ട
    1. noun (നാമം)
    2. നിർണ്ണയം, തീർപ്പ്, വിധി, ന്യായം, വിധിപ്രസ്താവം
  6. rule something

    ♪ റൂൾ സംത്തിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, നിരസിക്കുക, ഒഴിച്ചുനിറുത്തുക, ഒഴിവാക്കുക, വിട്ടുകളയുക
  7. as a rule generally

    ♪ ആസ് എ റൂൾ ജനറലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പതിവായി, പ്രായേണ, നിയമേന, സാധാരണയായി, പൊതുവായി
  8. divide and rule

    ♪ ഡിവൈഡ് ആൻഡ് റൂൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
  9. rule

    ♪ റൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. റൂൾ, ചട്ടം, നിയമം, നൃശസ്യം, നിയമനം
    3. നടപടി, നടപടിക്രമം, ആചാരം, മര്യാദ, ആചരണം
    4. ഭരണനീതി, സന്മാർഗ്ഗപ്രമാണം, നീതിസൂത്രം, ധർമ്മാനുശാസനം, തത്ത്വം
    5. ഭരണം, രാജ്യഭരണം, വെെശസ്ത്രം, ഭരിമാ, ഭരിമാവ്
    1. verb (ക്രിയ)
    2. ഭരിക്കുക, വാഴുക, നാടുവാഴുക, അരചാടുക, അധികാരം നടത്തുക
    3. പാരാളുക, നാടുവാഴുക, അധികാരത്തിലിരിക്കുക, വാഴുക, ആളുക
    4. വിധിക്കുക, ആധികാരികമായി വിധിക്കുക, വിധി പ്രസ്താവിക്കുക, കല്പന കൊടുക്കുക, തീർപ്പുകല്പിക്കുക
    5. നിലവിലിരിക്കുക, നടപ്പിലിരിക്കുക, പ്രാമണ്യം സിദ്ധിക്കുക, പ്രബലമായിരിക്കുക, പ്രചാരത്തിലിരിക്കുക
  10. rule out of order

    ♪ റൂൾ ഔട്ട് ഓഫ് ഓർഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറ്റനിർത്തുക
    3. അപ്രസക്തമെന്നു പ്രഖ്യാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക