1. ruler

    ♪ റൂളർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭരണാധിപതി, ഭരണാധികാരി, ആജ്ജാപകൻ, രാജാധികാരി, വശി
  2. puranic hindu rulers

    ♪ പുരാണിക് ഹിന്ദു റൂളേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൗരാണിക ഹിന്ദു ഭരണകർത്താക്കൾ
  3. ruler of law

    ♪ റൂളർ ഓഫ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമവാഴ്ച
  4. suzerain ruler

    ♪ സ്യൂസറെയിൻ റൂളർ
    src:crowdShare screenshot
    1. noun (നാമം)
    2. അധീശൻ
  5. chera ruler

    ♪ ചേര റൂളർ
    src:crowdShare screenshot
    1. noun (നാമം)
    2. ചേരരാജാവ്
    3. ചേരവംശ ഭരണാധികാരി
  6. absolute ruler

    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാധിപതി, സ്വേച്ഛാധിപതി, ഏകച്ഛത്രാധിപതി, ദുഷ്പ്രഭു, കിമ്പ്രഭു
    3. സ്വേച്ഛാധിപതി, ഏകശാസനൻ, നിഷ്ഠുരശാസകൻ, വിഹേഠകൻ, പീഡകൻ
    4. ഏകശാസകൻ, ഏകശാസനൻ, സ്വേച്ഛാധികാരി, ഏകാധിപതി, ചക്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക