1. ruminate

    ♪ റൂമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    3. അയവിറക്കുക, ഓർമ്മകളെ താലോലിക്കുക, ചർവ്വിതചർവ്വണം ചെയ്യുക, അയറുക, അയർക്കുക
  2. ruminant

    ♪ റൂമിനന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അയവിറക്കുന്ന മൃഗം
  3. ruminative

    ♪ റൂമിനേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
    3. ചിന്താപരമായ, വെെചാരിക, ചിന്താപൂർവ്വമായ, ചിന്താമഗ്നമായ, ചിന്താകുല
    4. ചിന്തയിലാണ്ട, ചിന്താഗ്രസ്ത, ചിന്താകുല, ചിന്തിക്കുന്ന, ആമഗ്ന
    5. ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
    6. ചിന്തയിലാണ്ട, ചിന്താഗ്രസ്തനായ, ചിന്തിക്കുന്ന, ധ്യാനിരതമായ, ധ്യാനാത്മകമായ
  4. ruminate on

    ♪ റൂമിനേറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    3. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
    4. ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
    1. verb (ക്രിയ)
    2. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    3. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
    4. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    5. സസൂക്ഷ്മം ആലോചിക്കുക, ഗുണദോഷങ്ങൾ ഗാഢമായി ചിന്തിക്കുക, വിമർശനബുദ്ധ്യാ ചിന്തിക്കുക, നിരൂപിക്കുക, വിചിന്തനം ചെയ്യുക
  5. ruminating

    ♪ റൂമിനേറ്റിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിന്തയിൽമുഴുകിയ, ഓർമ്മയിൽ മുഴുകിയിരിക്കുന്ന, ദിവാസ്വപ്നത്തിലായ, ദിവാസ്വപ്നം കാണുന്ന, ചിന്താമഗ്ന
  6. rumination

    ♪ റൂമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഗണന, പരിഗണനം, വിഗണന, അവമർശം, പര്യാലോചന
    3. പര്യാലോചന, പര്യാലോചനം, ആലോചന, കാര്യവിചാരം, പരിശോധന
    4. അവധാനപൂർവ്വമായ ചിന്ത, ഗാഢാലോചന, പരിചിന്തനം, ആലോചന, ചിന്ത
    5. ധ്യാനം, സ, ഗാഢചിന്ത, ഏകാഗ്രചിന്ത, തപം
    6. ചിന്താമഗ്നത, അത്യഗാഥചിന്ത, ധ്യാനം, മനം, ഗാഢചിന്ത
  7. ruminate about

    ♪ റൂമിനേറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുലനം ചെയ്യുക, തൂക്കിനോക്കുക, പരിഗണിക്കുക, പര്യാലോചിക്കുക, പരിചിന്തിക്കുക
    3. ആലോചനക്കെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക