1. rumple

    ♪ റംപിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുളിക്കുക, ഞൊറിവുണ്ടാക്കുക, ചുളുക്കുക, ചുളിവുവരുത്തുക, ഞൊറിവീഴ്ത്തുക
    3. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
  2. rumpled

    ♪ റംപിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
    3. അലങ്കോലമായ, അലങ്കോലപ്പെട്ട, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത, ചീകിയൊതുക്കാത്ത
    4. മുഷിഞ്ഞ, അഴുക്കുപിടിച്ച, വൃത്തികെട്ട, മലിനം, മലീമസം
    5. വൃത്തികെട്ട, മലിനമായ, അശുചിയായ, വെടിപ്പും വൃത്തിയുമില്ലാത്ത, വൃത്തികേടായി വസ്ത്രംധരിച്ചു നടക്കുന്ന
    6. ഉലച്ചിട്ട, ചിക്കിച്ചിതറിയിട്ട, ഉലഞ്ഞ, പ്രവിതത, അഴിഞ്ഞുലഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക