1. run

    ♪ റൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓട്ടം, പാച്ചിൽ, പാച്ചൽ, പാറ്, ഓടൽ
    3. വഴി, സഞ്ചാരപഥം, യാത്രാമാർഗ്ഗം, മാർഗ്ഗം, യാത്ര
    4. സവാരി, വാഹനയാത്ര, വാഹനസവാരി, യാത്ര, പര്യടനം
    5. പരമ്പര, ഘോഷയാത്ര, തുടർച്ച, പിന്തുടർച്ച, ശ്രേണി
    6. ആവശ്യപ്പെടൽ, തിരക്ക്, തിക്കിത്തിരക്കു
    1. verb (ക്രിയ)
    2. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
    3. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    4. മത്സരിച്ചോടുക, പന്തയത്തിന് ഓടുക, മത്സരിക്കുക, മത്സരത്തിൽ ഓടുക, ഓട്ടമത്സരത്തിൽ പങ്കെടുക്കുക
    5. പോകുക, കടന്നുപോകുക, വഴുതിപ്പോകുക, നിരങ്ങിപ്പോകുക, നീങ്ങുക
    6. കണ്ണ് ഓടിക്കുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, വിക്ഷേപിക്കുക, എറിയുക, കടത്തിവിടുക
  2. run on

    ♪ റൺ ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർന്നുപോകുക, തുടരുക, തുടർന്നുകൊണ്ടിരിക്കുക, തുടർന്നു നടത്തുക, അനിശ്ചിതമായി തുടരുക
    3. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
  3. run in

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവജന്യമായിരിക്കുക, പൊതുസ്വഭാവമായിരിക്കുക, പൊതുവായിരിക്കുക, പാരമ്പര്യമായിരിക്കുക, സഹജമായിരിക്കുക
  4. to run

    ♪ ടു റൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓടുക
    3. പായുക
  5. run to

    ♪ റൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുകയാവുക, മൂല്യം വരിക, സങ്കലിതതുകയാകുക, മൊത്തമാവുക, ആകെത്തു കയാവുക
    3. കഴിയുക, നിർവ്വാഹമുണ്ടാകുക, പ്രാപ്തി ഉണ്ടായിരിക്കുക, താങ്ങാൻ കഴിയുക, വല്ലുക
    4. പ്രവണതയുണ്ടാകുക, ആവുക, ആയിത്തീരുക, പ്രാപിക്കുക
  6. run in

    ♪ റൺ ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിപ്രായഭിന്നത, ഭിന്നാഭിപ്രായം, വിതർക്കം, തർക്കം, ശണ്ഠ
  7. run low

    ♪ റൺ ലോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറയുക, കുറഞ്ഞുവരുക, ക്ഷയിക്കുക, ദുർബലമാവുക, ചുരുങ്ങുക
  8. running

    ♪ റണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓടുന്ന, ഒഴുകുന്ന, വിസൃത്വര, സാരി, സരിക്കുന്ന
    3. നടന്നുകൊണ്ടിരിക്കുന്ന, സ്ഥിരമായ, അവിച്ഛിന്ന, അവിരതമായ, ഒരേനിലയിലുള്ള
    4. തുടർച്ചയായ, വരിയായുള്ള, തുടരെയുള്ള, നിരനിരയായ, ഒന്നിനുപുറകേ ഒന്നായുള്ള
    1. noun (നാമം)
    2. ഓട്ടം, ദ്രുതചലനം, വേഗത്തിലുള്ള ഓട്ടം, ധാവതി, ധാവനം
    3. നടത്തിപ്പ്, ഭരണം, ഭരിമാ, ഭരിമാവ്, ഭരിപ്പ്
    4. പ്രവർത്തനം, പ്രവർത്തിക്കൽ, പ്രവൃത്തി, നിർവ്വഹണം, കെെകാര്യംചെയ്യൽ
  9. run out

    ♪ റൺ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീർന്നുപോവുക, ശൂന്യമാവുക, തീരുക, ഉപയോഗിച്ചു തീരുക, പറ്റുക
    3. ഇല്ലാതാകുക, മുഴുവനും ഉപയോഗിക്കുക, ഉപയോഗിച്ചുതീർക്കുക, തിന്നുതീർക്കുക, തീർത്തുകളയുക
    4. കാലാവധി തീരുക, കാലാവധി അവസാനിക്കുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, കഥകഴിയുക, സമാപിക്കുക
  10. run off

    ♪ റൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക