1. run around

    ♪ റൺ അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലസുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, അഴിഞ്ഞാടുക, കാമവിലാസങ്ങൾ കാട്ടുക, വിവാഹേതര ബന്ധങ്ങളുണ്ടാകുക
  2. run rings around

    ♪ റൺ റിംഗ്സ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
    3. അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
    1. verb (ക്രിയ)
    2. ധിക്കാരപൂർവ്വം പെരുമാറുക, കേറി നിരങ്ങുക, അന്യന്റെ വികാരങ്ങളെ മാനിക്കാതെ ചൂഷണം ചെയ്യുന്ന രീതിയിൽ പെരുമാറുക, മുതലെടുക്കുക, പുറത്തുകയറി നിരങ്ങുക
  3. run around like a headless chicken

    ♪ റൺ അറൗണ്ട് ലൈക്ക് എ ഹെഡ്ലസ് ചിക്കൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  4. give someone the runaround

    ♪ ഗിവ് സംവൺ ദ റണറൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മോശപ്പെട്ട വസ്തു അടിച്ചേല്പിക്കുക, ശ്രദ്ധ വ്യതിചലിപ്പിക്കുക, മനപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, സൂത്രം പറഞ്ഞു പറ്റിക്കുക, അവധിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക