1. run away

    ♪ റൺ അവേ,റൺ അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക
    3. സമ്മാനം നേടുക, നിഷ്പ്രയാസം വിജയിക്കുക, അനായാസവിജയം നേടുക, ഊർജ്ജിതമായി മുന്നേറുക, അനായാസം തൂത്തുവാരുക
  2. run away to sea

    ♪ റൺ അവേ ടു സീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാവികനാവുക
  3. run away with

    ♪ റൺ അവേ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക
    1. verb (ക്രിയ)
    2. തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക, പിള്ളേരെ പിടിക്കുക
    3. അപഹരിച്ചുകൊണ്ടു പോകുക, തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക
  4. running away

    ♪ റണിംഗ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ
    1. phrase (പ്രയോഗം)
    2. പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന, തടവുചാടിയ, ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ
  5. run away from

    ♪ റൺ അവേ ഫ്രം,റൺ അവേ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
    3. പേടിച്ചുപിൻവാങ്ങുക, ഭീരുത്വം കാട്ടുക, ഭയപ്പെടുക, ഒഴിഞ്ഞുമാറുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക
    4. ഓടിപ്പോകുക, സ്ഥലംവിടുക, സ്ഥലംവിട്ടോടുക, പറപറക്കുക, ഓടിമാറുക
    5. സമർത്ഥമായി ഒഴിഞ്ഞുമാറുക, തെറ്റിമാറുക, വിലകുക, ഒഴിയുക, വെട്ടിച്ചുമാറുക
    6. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
  6. run away with it

    ♪ റൺ അവേ വിത്ത് ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊർജ്ജിതമായി മുന്നേറുക, വിജയിക്കുക, വിജയം നേടുക, നേട്ടം കൊയ്യുക, കരയടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക