- verb (ക്രിയ)
- verb (ക്രിയ)
വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വഴിതെറ്റിപ്പോകുക, നേർവഴി തെറ്റുക, വ്യത്യസ്തദിശയിൽ പോകുക
വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
വിപരീതമായിരിക്കുക, വിരുദ്ധമായിരിക്കുക, എതിരായിനിൽക്കുക, ഏറ്റുമുട്ടലിലായിരിക്കുക, സംഘട്ടനത്തിലാകുക
വിരുദ്ധമാകുക, വിപരീതമായിരിക്കുക, എതിരായിരിക്കുക, പരസ്പരവിരുദ്ധമാകുക, യോജിപ്പില്ലാതിരിക്കുക